New Update
/sathyam/media/media_files/2025/12/02/italy-2025-12-02-16-34-30.jpg)
തിരുവനന്തപുരം: വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്.
Advertisment
തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ വിദേശ വനിതയെ ആക്രമിച്ചത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ, കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. റഷ്യന്‍ സ്വദേശിനി പൗളിനയെയാണ് അന്ന് തെരുവുനായ കടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us