New Update
/sathyam/media/media_files/2025/10/07/stray-dogs-in-kottayam-town-2025-10-07-16-04-52.jpg)
ആലപ്പുഴ: ചേർത്തലയിൽ സ്ഥാനാർഥിയെയും ആക്രമിച്ച് തെരുവുനായ. ചേർത്തല നഗരസഭ 15-ാം വാർഡായ ചക്കരക്കുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹരിതയെ ആണ് തെരുവുനായ ആക്രമിച്ചത്.
Advertisment
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്. മാമ്പല ഭാഗത്തുവച്ച് തെരുവുനായ തോൾ ഭാഗത്ത് കടിക്കുകയായിരുന്നു.
പരിക്കേറ്റ ഹരിത ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹരിത ചികിത്സ തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us