കേരളം ന്യൂസ് ക്വാറിയിൽ കുളിക്കാൻ ഇറങ്ങി; വിദ്യാർത്ഥി മുങ്ങി മരിച്ചു കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ന്യൂസ് ബ്യൂറോ, മലപ്പുറം 04 Oct 2024 15:54 IST Follow UsNew Updateമലപ്പുറം: ഐക്കരപടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ(17) ആണ് മരിച്ചത്.Advertismentകൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. Read More Read the Next Article