സുൽത്താൻബത്തേരിയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചു

പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പുലർച്ചയോടെ വീണ്ടും പുലി എത്തിയത്.

New Update
image(297)

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പുലർച്ചയോടെ വീണ്ടും പുലി എത്തിയത്.

Advertisment

കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് പുലി എത്തിയത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി. 

Advertisment