New Update
/sathyam/media/media_files/2025/07/25/sumathi-untitledmodimali-2025-07-25-14-22-30.jpg)
കണ്ണൂർ; കണ്ണൂർ പോലെയുള്ള അതീവ സുരക്ഷ ജയിലിൽ നിന്നും എങ്ങനെ ഒരാളുടെ സഹായമില്ലാതെ ഗോവിന്ദച്ചാമി ജയിൽ ചാടി എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് സൗമ്യയുടെ അമ്മ സുമതി.
Advertisment
15 വർഷം ജയിലിൽ കിടന്ന ആൾക്ക് ഉറപ്പായും പോലീസുകാർ തന്നെ സഹായം നൽകിയിട്ടുണ്ടാകും. ആ സഹായിയെ കണ്ടെത്തി ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
പുലർച്ചെ ഒരു മണിക്ക് ജയിൽ ചാടിയിട്ട് രാവിലെ 7 മണിയോടെയാണ് പോലീസ് തന്നെ വിവരം അറിയുന്നത്. ഇതിൽ സംശയമുണ്ട്.
ഗോവിന്ദച്ചാമിയെ ഇനിയും നിയമത്തിന് കൊടുക്കരുതെന്നും അയാളെ തൂക്കിക്കൊല്ലണമെന്നും സുമതി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us