/sathyam/media/media_files/JtiyFcGcYdeClhNj9aAj.jpg)
തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഡ്രി​ൽ ബി​റ്റ് ഒ​ടി​ഞ്ഞ് അ​സ്ഥി​യി​ലേ​ക്ക് ക​യ​റി​യ​താ​യി പ​രാ​തി.
തി​രു​വ​ന​ന്ത​പു​രം ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് പ​രാ​തി.
മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ജി​ജി​ൻ ജോ​സി​ന്‍റെ ഇ​ട​ത് ഇ​ടു​പ്പെ​ല്ലി​ലാ​ണ് ഡ്രി​ൽ ബി​റ്റ് ഒ​ടി​ഞ്ഞു ക​യ​റി​യ​ത്. ര​ക്ത​യോ​ട്ടം കൂ​ട്ടാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് സം​ഭ​വം.
ജി​ജി​ന്‍റെ പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ലോ​ഹ ക​ഷ​ണം നീ​ക്കം ചെ​യ്യാ​നാ​കി​ല്ലെ​ന്നും ലോ​ഹ ക​ഷ​ണം ഇ​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നും രോ​ഗി​യെ അ​റി​യി​ച്ച​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us