/sathyam/media/media_files/2025/03/16/hjDtXmxvUTEkE0J3DMTI.jpg)
കൊ​ച്ചി: പ്ര​തി​യി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.
പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ ച​ർ​ച്ചി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി ഷി​വി​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് കോ​ട​തി​യി​ൽ അ​ട​യ്ക്കാ​ൻ എ​ന്ന വ്യാ​ജേ​ന 10,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. തൊ​ഴി​ലു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ വി​ജി​ല​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us