/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് സെ​ക്സ് റാ​ക്ക​റ്റ് കേ​സി​ൽ പ്ര​കി​ക​ളാ​യ ര​ണ്ട് പോ​ലീ​സു​കാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. പോ​ലീ​സ് ഡ്രൈ​വ​ർ​മാ​രാ​യ ഷൈ​ജി​ത്ത്, കെ. ​സ​നി​ത്ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ഇ​രു​വ​രേ​യും ഇ​ന്ന് കേ​സി​ൽ പ്ര​തി​ച്ചേ​ർ​ത്തി​രു​ന്നു. കേ​സി​ൽ ആ​കെ 12 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്​മെ​ന്‍റ് ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ബ​ഹ്​റീ​ൻ ഫു​ട്​ബോ​ള്‍ ടീ​മി​ന്‍റെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ബാ​ലു​ശേ​രി സ്വ​ദേ​ശി​യാ​ണ് വാ​ട​ക​യ്​ക്കെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പെ​ണ്‍​വാ​ണി​ഭ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
റെ​യ്ഡി​ൽ 6 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 9 പേ​രെ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us