ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/02/01/1Fp0SfZ4sqsVL2DAj3cH.jpg)
കോട്ടയം: കെ.എസ്.യുവിന്റെ കെ.പി.സി.സി ചുമതല വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപനു നല്‍കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ടി.എന്‍. പ്രതാപനെ കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാന്‍ എം.എല്‍.എമാരായ സജീവ് ജോസഫിനെയും മാത്യു കുഴല്‍നാടനെയും സുധാകരന്‍ ചുമതലപ്പെടുത്തി.