ടെക്നോപാര്‍ക്ക്: വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 20 ന്

റാവിസ്-പ്രതിന്വധി ഫൈവ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 11

New Update
dfghjkl;'
തിരുവനന്തപുരം:  ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ടെക്നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന റാവിസ് പ്രതിധ്വനി 5എസ് (റാവിസ് പ്രതിധ്വനി ഫൈവ്സ്) വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 20 ന്  ആരംഭിക്കും.

യൂഡെയുമായി സഹകരിച്ചാണ് പ്രതിധ്വനി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. റാവിസ് പ്രതിധ്വനി ഫൈവ്സിന്‍റെ അഞ്ചാം പതിപ്പാണ്.

രജിസ്ട്രേഷനായി സന്ദര്‍ശിക്കുക:https://forms.gle/7roTsQSCUhdKJ7ka6

കൂടുതല്‍ വിവരങ്ങള്‍ക്ക്:prathidhwani7s@gmail.com/ മൊബൈല്‍: 6238735626.
Advertisment