വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്ന് വീണത്.

New Update
tent

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.

Advertisment

900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്ന് വീണത്.

സംഭവത്തിൽ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Advertisment