തളിർമിഴി എർത്ത് ലോർ - സമഗ്ര ഗോത്രയാത്ര മെഗാ സ്ട്രീമിങ്ങിന്റെ ലോഗോ പ്രകാശനം ചെയ്തു

New Update
IMG-20250901-WA0010

കൊച്ചി : എറണാകുളം കലൂരിൽ നടന്ന ഗദ്ദികയുടെ ഉദ്‌ഘാടന വേളയിൽ തളിർമിഴി എർത്ത് ലോർ - സമഗ്ര ഗോത്രയാത്ര മെഗാ സ്ട്രീമിങ്ങിന്റെ ലോഗോ പ്രകാശന കർമ്മം  പട്ടിക ജാതി, പട്ടിക വർഗ്ഗ മന്ത്രി ഓ.ആർ കേളു വ്യയസായ വകുപ്പ് മന്ത്രി പി.രാജീവിന് നൽകി പ്രകാശനം ചെയ്തു 

Advertisment

പി.വി ശ്രീനിജിൻ എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ, എറണാകുളം മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ ജി.പ്രിയങ്ക ഐ.എ.എസ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു 

Advertisment