വാട്‌സ്ആപ്പിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

New Update
whatsapp

താമരശേരി: ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വാട്സ്ആപ്പ് വഴി 1.55 മിനിറ്റ് നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. 

Advertisment

പുതുപ്പാടി കണ്ണപ്പൻകുണ്ട് ചന്ദ്രഗിരി അജ യനെ (44) താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

Advertisment