മ​ല​പ്പു​റ​ത്ത് ജ്വല്ലറി ജീവനക്കാരെ ആ​ക്ര​മി​ച്ച് 600 ഗ്രാം ​സ്വ​ർ​ണം ക​വ​ർ​ന്നു. ആക്രമണം ബൈ​ക്കി​ൽ സ്വ​ർ​ണ​വു​മാ​യി സ​ഞ്ച​രി​ക്കവെ

New Update
kerala police vehicle1

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ജ്വല്ലറി ജീവനക്കാരെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു. തിരൂർക്കാട് സ്വദേശി ശിവേഷ്, ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്.

Advertisment

600 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ബൈ​ക്കി​ൽ സ്വ​ർ​ണ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ്വല്ലറി ജീവനക്കാരെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

മ​റ്റൊ​രു ബൈ​ക്കി​ൽ എ​ത്തി​യ​വ​രാ​ണ് സ്വർണം തട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Advertisment