Advertisment

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള വെള്ളാപ്പള്ളിയുമായി 15 മിനിട്ടോളം മുഖ്യമന്ത്രി സംസാരിച്ചു.

New Update
pinarayi vellaplly

തിരുവല്ല: ശ്വാ​സ​ത​ട​സ്സ​ത്തെ​തു​ട​ർ​ന്ന് ചികിത്സയിൽ കഴിയുന്ന എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. 

Advertisment

തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള വെള്ളാപ്പള്ളിയുമായി 15 മിനിട്ടോളം മുഖ്യമന്ത്രി സംസാരിച്ചു.

കൊ​ല്ല​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ന്റെ തെ​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ട് വെ​ച്ചാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. 

Advertisment