New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരി കെ. ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം.
Advertisment
കോൺഗ്രസ് കൗൺസിലർ പ്രവീണിനെതിരെ ആരോപണവുമായി ദിലീപിന്റെ സഹോദരൻ രം​ഗത്തെത്തി. മാനസിക പീഡനം മൂലമാണ് ദിലീപ് ജീവനൊടുക്കിയതെന്നും സഹോദരൻ രതീഷ് വ്യക്തമാക്കി.
ഇന്നലെയാണ് ദിലീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൗൺസിലർ അനാവശ്യമായി കുടുംബ ബന്ധത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം.
ഇതിൽ മനംനൊന്താണ് മരണം. ഇത് സംബന്ധിച്ച് പരാതി നൽകിയതായും രതീഷ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us