ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ല കോടതിയിലും ബോംബ് ഭീഷണി. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന

ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.

New Update
photos(201)

തിരുവനന്തപുരം: ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.

Advertisment