വിരോധികളെ ഒരു കുടക്കീഴിലെത്തിക്കുന്ന കോർഡിനേറ്റർ ഒരു കുടക്കീഴിൽ എത്തിക്കുന്നു. തനിക്കെതിരെയുള്ളത് ആസൂത്രിത ആരോപണങ്ങൾ. പിന്നിൽ പൊലീസിനകത്ത് നിന്നുള്ളവർ തന്നെയാണെന്ന് ഡിവൈഎസ്പി മധുബാബു

പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി കോർഡിനേറ്റർ ഒരു കുടക്കീഴിൽ എത്തിക്കുന്നു. റിട്ടയർമെന്റിനു ശേഷം ഇവന്റ് മാനേജ്‌മെന്റ് പണിയാണ് നല്ലതെന്ന് മധുബാബു പരിഹാസിച്ചു. 

New Update
photos(208)

തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മർദന ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധുബാബു.

Advertisment

ആരോപണങ്ങൾ ആസൂത്രിതമാണെന്നും പിന്നിൽ പൊലീസിനകത്ത് നിന്നുള്ളവർ തന്നെയാണെന്നുമാണ് മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഓരോരുത്തരെയായി ഘട്ടം ഘട്ടമായി രംഗത്തിറക്കുന്നു. ഇന്നും നാളെയുമായി രംഗത്ത് വരാൻ അണിയറയിൽ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും എന്നും പോസ്റ്റിൽ പറയുന്നു. 

പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി കോർഡിനേറ്റർ ഒരു കുടക്കീഴിൽ എത്തിക്കുന്നു. റിട്ടയർമെന്റിനു ശേഷം ഇവന്റ് മാനേജ്‌മെന്റ് പണിയാണ് നല്ലതെന്ന് മധുബാബു പരിഹാസിച്ചു. 

Advertisment