കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നത്. എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നു. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത് നടക്കില്ല. കെ.ജെ ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ

സിപിഎം ആണ് പ്രചരണത്തിന് പിന്നിൽ എന്ന ആരോപണം തീർത്തും തെറ്റാണെന്നും സിപിഎമ്മൽ ആഭ്യന്തര പ്രശ്‌നമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

New Update
m v govindan 22

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

Advertisment

കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.

സിപിഎം ആണ് പ്രചരണത്തിന് പിന്നിൽ എന്ന ആരോപണം തീർത്തും തെറ്റാണെന്നും സിപിഎമ്മൽ ആഭ്യന്തര പ്രശ്‌നമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment