ബിജെപി കൗണ്‍സിലറിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സിപിഎം

സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

New Update
photos(25)

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം. ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു.

Advertisment

സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം അപലപനീയമെന്നും അനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മറ്റന്നാള്‍ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്നും സിപിഎം പറഞ്ഞു.

Advertisment