New Update
/sathyam/media/media_files/2025/09/23/photos62-2025-09-23-20-48-24.png)
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം.
Advertisment
ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ് മരിച്ചത്. കടയ്ക്കാവൂർ എസ്എസ്പിബി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനിയാണ് സഖി. സഖിയുടെ അച്ഛനും അമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു.