തിരുവനന്തപുരം വെണ്ണിയൂരിൽ വീട്ടിൽ വൻ കവർച്ച. 80 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി

ഒരു ലക്ഷം രൂപയും മോഷ്ടിച്ചു.

New Update
Robbery

തിരുവനന്തപുരം: തിരുവനന്തപുരം വെണ്ണിയൂരിൽ വൻ കവർച്ച. 

വെണ്ണിയൂർ സ്വദേശി ഗിൽബർട്ടിന്‍റെ വീട്ടിൽ നിന്ന് 80 പവൻ സ്വർണം കവർന്നു. ഒരു ലക്ഷം രൂപയും മോഷ്ടിച്ചു.

Advertisment
Advertisment