തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി

ഡീലിമിറ്റേഷൻ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്സൈറ്റിൽ എഴുതിക്കാണിക്കുന്നത്.

New Update
photos(64)

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. ഡീലിമിറ്റേഷൻ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്സൈറ്റിൽ എഴുതിക്കാണിക്കുന്നത്.

Advertisment

വെബ്സൈറ്റിന്റെ സാങ്കേതിക പ്രശ്നമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ ശരിയാകുമെന്നുമാണ് വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

Advertisment