New Update
/sathyam/media/media_files/2025/03/28/m5eHhQYtdQvjdbTcBusa.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് സ്വർണവില സര്വ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 640 രൂപയാണ് വർദ്ധിച്ചത്.
Advertisment
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 87560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.