എന്ത് സിപിഐ എന്ന് ചോദിച്ചെങ്കില്‍ അത് പൂര്‍ണമായും അരാഷ്ട്രീയപരമാണ്. എം.വി ഗോവിന്ദന് മറുപടിയുമായി ബിനോയ് വിശ്വം

ഇന്നലെയാണ് എം.വി ഗോവിന്ദന്‍ സിപിഐ നിലപാടിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചത്.

New Update
binoy viswam1

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് ചോദിച്ചപ്പോള്‍ എന്ത് സിപിഐ എന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Advertisment

എം.വി ഗോവിന്ദൻ അങ്ങനെ പറയില്ല,അങ്ങനെ പറഞ്ഞെങ്കിൽ അത് പൂര്‍ണമായും അരാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

 ഇന്നലെയാണ് എം.വി ഗോവിന്ദന്‍ സിപിഐ നിലപാടിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചത്.

Advertisment