പി എം ശ്രീ പദ്ധതി. 'ഘടക കക്ഷികളെ ഇരുട്ടിൽ നിർത്തി തീരുമാനമെടുക്കാനാകില്ല. ഇതല്ല എൽഡിഎഫിന്റെ ശൈലി': ബിനോയ് വിശ്വം

എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ആകില്ലെന്നും വ്യക്തമാക്കി.

New Update
binoy viswam

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

Advertisment

പി എം ശ്രീ നിലപാട് ചർച്ച ചെയ്തെന്നും ചർച്ച തുടരുമെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ആകില്ലെന്നും വ്യക്തമാക്കി.

Advertisment