New Update
/sathyam/media/media_files/2025/10/28/ksu-msf-2025-10-28-19-21-22.png)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
Advertisment
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
തിങ്കളാഴ്ച ചേർന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്. പിഎം ശ്രീ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണുയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us