ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/04/30/fMDHgMig5NMgHTBKss8N.jpg)
തിരുവനന്തപുരം: കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കുമെന്ന് തീരുമാനം അപ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Advertisment
ഇതുമായി ബന്ധപ്പെട്ട് നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിച്ച് സർക്കാർ.
എഎസ്‌ഐആർ വലിയ ആശങ്കയുണ്ടാകുന്നതെന്നും എതിർക്കപ്പെടണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം അംഗീകരിക്കാതെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷഷന്റെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us