New Update
/sathyam/media/media_files/2025/10/29/images-1280-x-960-px95-2025-10-29-23-22-09.png)
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട്ടിൽ സൂക്ഷിച്ച 17 കിലോ ചന്ദനത്തടികൾ പിടികൂടി. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
Advertisment
മംഗലപുരം സ്വദേശി ഷൈൻ, ചെമ്പൂര് സ്വദേശി ജയകൃഷ്ണൻ , സുഹൃത്ത് അജയ് മോഹൻ എന്നിവരാണ് പിടിയിലായത്.
ഷൈനിന്റെ വീട്ടിലെ കാർ പോർച്ചിൽ കെട്ടിയവെച്ചായിരുന്നു ചന്ദനത്തടികൾ സൂക്ഷിച്ചിരുന്നത്.
ആറ്റിങ്ങൽ, പള്ളിക്കൽ, ചിറയിൻകീഴ് മേഖലകളിൽ നിന്നും ചന്ദനത്തടികൾ മലപ്പുറം ജില്ലയിലേക്ക് കൊണ്ട് പോയി വിൽപ്പന നടത്തുകയാണ് ഇവർ. ചന്ദനത്തടികളുടെ മോഷണവും വിൽപനയും നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us