64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം ജനുവരി 14ന് കോടിയേറും

സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീരകരണം.

New Update
school kalolsavam

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. 

Advertisment

ജനുവരി 7 മുതൽ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. 

Advertisment