New Update
/sathyam/media/media_files/2025/06/28/untitledtrain1-2025-06-28-08-43-23.jpg)
തിരുവനന്തപുരം: അമിതമായി മദ്യപിച്ച് ട്രയിൻ യാത്ര നടത്തിയവർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധമെത്തിയ 72 പേർക്കെതിരെയാണ് കേസ്.
Advertisment
റെയിൽവേ പൊലീസിന്റെ 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായാണ് പരിശോധന.
വർക്കലയിൽ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us