New Update
/sathyam/media/media_files/2025/12/04/pinarayi-navy-2025-12-04-01-01-46.jpg)
തിരുവനന്തപുരം: ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
Advertisment
നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു. നാവിക സേനയുടെ ഉപഹാരവും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us