New Update
/sathyam/media/media_files/2025/12/06/1001458899-2025-12-06-14-14-12.webp)
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. തലക്കേറ്റ പരിക്കാണ് മരണകാരണം.
Advertisment
ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിന്റിങ് പ്രസ്സിലാണ് അപകടം. ജീവനക്കാരിയുടെ സാരി മെഷീനിൽ കുരുങ്ങിയാണ് അപകടം സംഭവിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us