New Update
/sathyam/media/media_files/2025/12/16/1001484995-2025-12-16-14-36-42.webp)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി.
Advertisment
അരുവിക്കര പഞ്ചായത്തിൽ മത്സരിച്ച വിജയകുമാർ നായരാണ് മരിച്ചത്.
ഫലപ്രഖ്യാപന ദിവസം ജീവനൊടുക്കാൻ ശ്രമിച്ച വിജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us