New Update
/sathyam/media/media_files/2025/12/18/untitled-design114-2025-12-18-20-25-44.png)
തിരുവനന്തപുരം: ' പോറ്റിയെ കേറ്റിയേ 'പാരഡി പാട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാൻ സിപിഎം.
Advertisment
പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം.
നേരത്തെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us