പോഡാ ആപ്പ്; മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആപ്പ് പുറത്തിറക്കി കേരള പൊലീസ്

മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വില്‍പനയിലൂടെയും ഈ വര്‍ഷംമാത്രമായി 30,991 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

New Update
DRUGSS

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആപ്പ് പുറത്തിറക്കി കേരള പൊലീസ്. സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പോഡാ എന്ന് നാമകരണം ചെയ്ത ആപ്പ് പുറത്തിറക്കിയതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

Advertisment

മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വില്‍പനയിലൂടെയും ഈ വര്‍ഷംമാത്രമായി 30,991 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

25 മുതല്‍ 35 വയസ് വരെയുള്ള യുവജനങ്ങളാണ് കൂടുതലായും മയക്കുമരുന്ന് കെണിയില്‍ വീഴുന്നത്. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവരിലധികമെന്നും ഡിജിപി വ്യക്തമാക്കി. 

Advertisment