New Update
/sathyam/media/media_files/2024/12/06/Rkj0RV4LePaaZKcjeU0d.jpeg)
തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ജനുവരി 3ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 മണിവരെ നടക്കും.
Advertisment
ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി, ഉപഭോക്ത്യകാര്യ വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us