തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎം വാദങ്ങൾ തള്ളി സിപിഐ. ഭരണവിരുദ്ധ വികാരവും ശബരിമലയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് മുഖ്യകാരണം. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് സിപിഐ

ഭരണവിരുദ്ധ വികാരവും ശബരിമലയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് മുഖ്യകാരണമെന്നും വിമർശനം. ബിനോയി വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല തിരിച്ചടിയായതിൽ കാര്യമായ പരാമർശമില്ല. 

New Update
cpm cpi

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎം വാദങ്ങൾക്ക് സിപിഐ പിന്തുണ ഇല്ല. തോൽവി സംബന്ധിച്ച സിപിഎം ന്യായങ്ങൾക്ക് സിപിഐ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം. 

Advertisment

ഭരണവിരുദ്ധ വികാരവും ശബരിമലയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് മുഖ്യകാരണമെന്നും വിമർശനം. ബിനോയി വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല തിരിച്ചടിയായതിൽ കാര്യമായ പരാമർശമില്ല. 

പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. 

സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. 

Advertisment