കഴക്കൂട്ടത്ത് എംഡിഎംഎയും ഷാംപെയിനുമായി യുവാക്കൾ പിടിയിൽ

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലഹരി വിൽപ്പന ചെയ്യുന്നതിനിടയിലാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

New Update
img(180)

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയും ഷാംപെയിനുമായി യുവാക്കൾ പിടിയിൽ. തുമ്പ സ്വദേശികളായ ഷാരോൺ, ഡൊമനിക് എന്നിവരാണ് പിടിയിലായത്.

Advertisment

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലഹരി വിൽപ്പന ചെയ്യുന്നതിനിടയിലാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കഴക്കൂട്ടം പൊലീസിന് കൈമാറി.

Advertisment