വന്ദേഭാരത് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

വന്ദേഭാരത് ട്രെയിനില്‍ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

New Update
death1

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി അഭിരാം (26) ആണ് മരിച്ചത്.

Advertisment

വന്ദേഭാരത് ട്രെയിനില്‍ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.

ഇദ്ദേഹം നേരത്തെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Advertisment