New Update
/sathyam/media/media_files/2025/01/24/1F3LMgMo5kPiRLl1YmGi.jpg)
തിരുവനന്തപുരം: പുനർജനി വിവാദത്തിൽ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ.
Advertisment
മണപ്പാട് സിഇഒ അമീർ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണം.
സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്ന് വിജിലൻസ് പറയുന്നു.
എഫ്‍സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us