New Update
/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
തിരുവനന്തപുരം: എ.കെ.ബാലന്റെ വിവാദ പ്രസ്താവന തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തിൽ ചർച്ചക്ക് ശേഷം മറുപടി പറയുമ്പോഴാണ് സംസ്ഥാന സെക്രട്ടറി എ.കെ.ബാലന്റെ നിലപാട് തള്ളിയത്.
Advertisment
'എ.കെ.ബാലന്റെ പരാമർശം നിരുത്തരവാദപരമാണ്. സാങ്കൽപിക ചോദ്യത്തിന് സാങ്കൽപ്പിക ഉത്തരം നൽകുകയായിരുന്നു.
പാർട്ടി അതിനെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം.വി.ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us