തന്ത്രി കണ്ഠരര് രാജീവരരെ 30 വർഷത്തിലേറെയായി അറിയാം. അറിഞ്ഞു കൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല. തന്ത്രി കണ്ഠരര് രാജീവരരെ പിന്തുണച്ച് ബിജെപി നേതാവ് ആർ.ശ്രീലേഖ

തന്ത്രി കണ്ഠരര് രാജീവരരെ 30 വർഷത്തിലേറെയായി അറിയാം. അറിഞ്ഞു കൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ശ്രീലേഖ പറഞ്ഞു.

New Update
img(200)

തിരുവനന്തപുരം:തന്ത്രി കണ്ഠരര് രാജീവരരെ പിന്തുണച്ച് ബിജെപി നേതാവ് ആർ.ശ്രീലേഖ. ബിജെപി നിലപാട് തള്ളിയാണ് ശ്രീലേഖയുടെ പ്രസ്താവന. 

Advertisment

തന്ത്രി കണ്ഠരര് രാജീവരരെ 30 വർഷത്തിലേറെയായി അറിയാം. അറിഞ്ഞു കൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ശ്രീലേഖ പറഞ്ഞു.

കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് കണ്ണുതുറന്ന് കാണാൻ ഭക്ത ജനങ്ങളോട് അപേക്ഷിക്കുന്നുവെന്നും പോസ്റ്റിലുണ്ട്. ശ്രീലേഖ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു. 

Advertisment