New Update
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വീരണകാവിൽ പൂജാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മുരളീധരൻ പോറ്റി ( 70 വയസ് ) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം.
Advertisment
മൈലക്കരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തും.
കുറച്ചു ദിവസങ്ങളിലായി മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us