New Update
/sathyam/media/media_files/2026/01/14/k-m-mani-2026-01-14-17-20-12.png)
തിരുവനന്തപുരം: കെ.എം മാണിയുടെ പേരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി ഭൂമി അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനമായത്.
Advertisment
കെ.എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്ഥാപിക്കുന്നതിനായാണ് തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് സ്ഥലം അനുവദിച്ചത്.
ആര്‍ ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. 2021ലെ ബജറ്റില്‍ തോമസ് ഐസക്കാണ് മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us