തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ പന്തെടുക്കാന്‍ കടലിലിറങ്ങിയ പതിനൊന്നുകാരന് ദാരുണാന്ത്യം

കടലിൽ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. 

New Update
img(290)

തിരുവനന്തപുരം: തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം. പൂന്തുറയിലാണ് സംഭവം. അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. 

Advertisment

കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കടലിൽ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. 

Advertisment