ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചിപണി. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി. പകരം ഐജി കാളീരാജ് മഹേശ്വറിനെ നിയമിച്ചു

ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും.

New Update
police

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം.കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി.

Advertisment

പകരം ബറ്റാലിയന്‍ ഡിഐജിയാകും. ഐജി കാളീരാജ് മഹേശ്വറിനെ കൊച്ചി സിറ്റി കമ്മീഷണറായും ജി ജയദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും.

Advertisment