സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 560 രൂപ പവന് കുറഞ്ഞു. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിൽ നൽകണം

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. 

New Update
Traditional-Gold-Jewellery-Collections

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില വീണ്ടും കുറഞ്ഞു. രാവിലെ മുതൽ സർവ്വകാല റെക്കോർഡിലാണ് സ്വർണവില. പവന് ഇന്ന് ഉച്ചയ്ക്ക് മാത്രം 1,600 രൂപ കൂടി. 

Advertisment

എന്നാൽ വൈകുന്നേരം 560 രൂപ പവന് കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,10,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിൽ നൽകണം. 

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. 

Advertisment