New Update
/sathyam/media/media_files/2025/02/13/73ybi4wjH0mezwFMw3UC.jpg)
തിരുവനന്തപുരം: നിലവിൽ പ്ലസ്ടു തലം വരെ ഉണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡി​ഗ്രിതലം വരെയാക്കി ഉയർത്തി.
Advertisment
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ആർട്സ് ആൻസ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നതപഠനം പ്രതിസന്ധിയിലാകുന്ന അനേകം വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us