തിരുവനന്തപുരത്ത് വ്യക്തിവൈരാ​ഗ്യത്തെതുടർന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവിന് നേരെ വെടിയുതിര്‍ത്തു. യുവാവിനു പരിക്കേറ്റു

ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

New Update
GUN

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവിന് നേരെ വെടിയുതിര്‍ത്തു.

Advertisment

ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ആനാട് ശക്തിപുരം വട്ടറത്തല സ്വദേശി സഞ്ചയ്(22)ക്കാണ് പരിക്കേറ്റത്. 

അന്‍സര്‍ എന്നയാളാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Advertisment